TY - BOOK AU - സുനിൽ പി .ഇളയിടം(Sunil P Elayidom) TI - അലയടിക്കുന്ന വാക്ക് SN - 9789352826926 U1 - 894.812409 PY - 2020/// CY - KTM PB - DC Books KW - Malayalam Literature KW - Malayalam Essays Study N2 - രണ്ടു നൂറ്റാണ്ടുകളോളം മുൻപ് പിറന്ന ഒരു ദര്‍ശനം ഇന്നും മനുഷ്യസമൂഹ ത്തിന്റെ സമസ്തമണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുകയും മറ്റു ദര്‍ശനങ്ങളുമായി സംവദിക്കുകയും ചെയ്തുകൊണ്ട് വികാസം പ്രാപിക്കുമ്പോള്‍, മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരിക്കുകയാണ് സുനില്‍ പി. ഇളയിടം ഈ കൃതിയിലൂടെ. മുതലാളിത്തത്തിനും മൂലധനാധിനിവേശത്തിനും എതിരേ വര്‍ഗ്ഗസമരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നിനിന്നുകൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ സമരസംഘാടനങ്ങളും ദൈനംദിന രാഷ്ട്രീയ പ്രയോഗങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങളും ER -