TY - BOOK AU - ഫൗസിയ ഹസൻ (Fousia Hassan) TI - വിധിക്കുശേഷം SN - 9788126477470 U1 - 920 PY - 2019/// CY - KTM PB - DC Books KW - Memoir Malayalam literature N2 - ഐ എസ് ആർ ഒ ചാരക്കേസിലെ ഫൗസിയാഹസന്റെ അനുഭവങ്ങൾ. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി ജയില്‍വാസം അനുഭവിച്ച മാലിദ്വീപ് സ്വദേശി ഫൗസിയ ഹസ‍ന്റെ ഓർമക്കുറിപ്പുകൾ പുസ്തകമാകുന്നു. കേസ് വിവാദമായ നാളുകളിൽ വിയ്യൂർ സെൻട്രൽ ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന വിവരങ്ങളുമാണ് ‘വിധിക്ക് ശേഷം-ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകൾ’ എന്ന പുസ്തകത്തിലൂടെ പുറത്തുവരുന്നത്. കേസ് വിവാദമായ നാളുകളിൽ ഒാരോ ദിവസവും സംഭവിച്ച കാര്യങ്ങൾ ഇതിൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട് ER -