TY - BOOK AU - ഇന്ദു മേനോൻ (Indu Menon) TI - എന്റെ തേനേ എന്റെ ആനന്ദമേ SN - 9788126449255 U1 - 894.812 1 PY - 2013/// CY - KTM PB - DC Books KW - Poems/ Letters-Malayalam N2 - എന്റെ തേനേ എന്റെ ആനന്ദമേ , ഒരു സ്ത്രീ അവളുടെ പുരുഷനെഴുതിയ കത്തുകള്‍ കത്തുന്ന പ്രണയത്തിന്റെ തീക്കാട്ടിലേക്ക് ഒരു ക്ഷണം. ഓരോ ഇലകളിലും വളളിപ്പടര്‍പ്പുകളിലും ശാഖകളിലും തായ്ത്തടികളിലും വേരുകളിലും പടര്‍ന്നേറുന്ന ഈ പ്രണയത്തിന് ഒരു മഴനീരും വേണ്ടെന്നും ജ്വാലാമുഖികളെപ്പോലെ നിരന്തരം കത്തിയെരിഞ്ഞു കൊള്ളാമെന്നുമുള്ള പ്രണയസാക്ഷ്യം ER -