TY - BOOK AU - സേതുമാധവൻ ടി പി ( SETHUMADHAVAN T P ) TI - മൃഗസംരക്ഷണം: : പുത്തൻ പ്രവണതകൾ SN - 9788126420551 U1 - 636 PY - 2008/// CY - KTM PB - DC Books KW - Animal Husbandry N2 - മൃഗസംരക്ഷണമേഖലയിൽ ആഗോളതലത്തിലുള്ള ദിശാമാറ്റം മനസ്സിലാക്കാൻ സഹായകമായ ഗ്രന്ഥം.ലോകമെമ്പാടുമായി ഭക്ഷ്യപ്രതിസന്ധി ഒരു മുഖ്യ പ്രശ്‌നമായി വളരുമ്പോൾ അതിനെതിരായി ആവിഷ്‌കരിക്കാവുന്ന തന്ത്രങ്ങളാണ് ഇതിലെ ഉള്ളടക്കം. മാംസം, പാൽ, മുട്ട എന്നിവയിൽ ഉത്പാദനവർദ്ധനവിനു സഹായകമായ നൂതന സാങ്കേതിക വിദ്യകൾ വിവരിക്കുന്നതോടൊപ്പം സംയോജിത, സമ്മിശ്ര ജൈവകൃഷി മേഖലയിലെ അനന്ത സാധ്യതകളും വെളിപ്പെടുത്തുന്നതാണ് ഈ പുസ്തകം. വിദ്യാർത്ഥികൾ, കർഷകർ, സ്വയംതൊഴിൽ സംരംഭകർ, വെറ്ററിനറി ഡോക്ടർമാർ, ശാസ്ത്രജ്ഞർ, പദ്ധതിആസൂത്രകർ എന്നിവർ അവശ്യം വായിച്ചിരിക്കേണ്ട റഫറൻസ് ഗ്രന്ഥം. ER -