TY - BOOK AU - സന്തോഷ് ഏച്ചിക്കാനം (Santhosh Aechikkanam) TI - ബിരിയാണി SN - 9788126473823 U1 - 894.812 3 PY - 2023/// CY - KTM PB - DC Books KW - Malayalam Stories N2 - കേരളീയ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളേയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളേയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസുറ്റ കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഈ ചെറുകഥാസമാഹാരത്തില്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍,uvwxyz, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴുകഥകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കന്നത് ER -