000 01916nam a22001577a 4500
082 _a808.068
_bELF/OS
100 _aഎൽ ഫ്രാങ്ക്ബോം
245 _aഓസിലെ മായാവി(Osile Mayavi)
260 _aTRI
_bകേരള ശാസ്ത്രസാഹിത്യ പരിഷത്ത്
_c2021
300 _a119p.
546 _aഎൽ ഫ്രാങ്ക്ബോം എഴുതി1900ൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് ഓസിലെ മായാവി. നിരവധിതവണ ഈ പുസ്തകം പുനപ്രസിദ്ധീകരിക്കപ്പെട്ടു. 1902ൽ നാടകമായും 1939ൽ സിനിമയായും ഇതിലെ ഇതിവൃത്തം അവതരിപ്പിക്കപ്പെട്ടു. ഓസ് എന്ന രാജ്യത്ത് ഡൊറോത്തി എന്ന കൊച്ചു പെൺകുട്ടി നടത്തുന്ന സാഹസിക പ്രവൃത്തികളാണ് നോവലിൻറെ ഇതിവൃത്തം. ഈ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ജെ. ദേവികയാണ്. മൂലകൃതിയുടെ സത്ത ഒട്ടും ചോർന്നുപോകാത്ത പരിഭാഷ ഏറെ ഹൃദ്യമാണ്. ഓസിലെ മായാവിയുടെ ഉദ്യോഗജനകമായ കഥ കൊച്ചുകൂട്ടുകാർക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു.
650 _aChildrens Literature
700 _aദേവിക ജെ (Trasilator)
856 _uhttps://edu.kssp.in/wp-content/uploads/2022/01/Osile-mayavi-inner.pdf
942 _cGB
999 _c12244
_d12243