000 | 02495nam a22001697a 4500 | ||
---|---|---|---|
020 | _a9788126473748 | ||
082 |
_a813.6 _bHOS/PA |
||
100 | _aഹൊസൈനി ഖാലിദ് (Hosseini, Khaled) | ||
130 | _aParvathangalum mattolikollunnu | ||
245 | _aപർവ്വതങ്ങളും മാറ്റൊലികൊള്ളുന്നു | ||
260 |
_aKTM _bDC Books _c2019 |
||
300 | _a462p. | ||
520 | _aമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതും നമ്മെ ഓരോരുത്തരെയും നിർവ്വചിക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ സമസ്യകളെ പൂരിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഖാലിദ് ഹൊസൈനി ഈ നോവലിൽ നടത്തുന്നത്. അഫ്‌ഘാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ മൂന്നു വയസ്സുകാരി പരിയും അവളുടെ സഹോദരൻ പത്തുവയസ്സുകാരൻ അബ്ദുള്ളയും തമ്മിലുള്ള ബന്ധത്തിന്റെ വളർച്ചയിൽ സംഭവിക്കുന്ന സങ്കീർണ്ണതകളെ ആവിഷ്കരിക്കുകയാണ് ഈ നോവൽ. ഗ്രാമത്തിൽനിന്നാരംഭിച്ച് പാരിസ്, സാൻഫ്രാൻസിസ്‌കോ, ഗ്രീസ് എന്നിവിടങ്ങളിലേക്കു വികസിക്കുന്ന സ്ഥലരാശിയിൽ സ്നേഹവും വെറുപ്പും വഞ്ചനയും കാരുണ്യവും ത്യാഗവുമെല്ലാം മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചുകാട്ടുന്നു. പട്ടംപറത്തുന്നവർ, തിളക്കമാർന്ന ഒരായിരം സൂര്യന്മാർ എന്നീ നോവലുകൾക്കു ശേഷം ഖാലിദ് ഹൊസൈനി നിർവ്വഹിച്ച വിശ്രുത രചന. | ||
650 | _aAfghanistan -Families | ||
650 | _aAfganistan Literature | ||
942 | _cBK | ||
999 |
_c12259 _d12258 |