000 01775nam a22001577a 4500
020 _a9788126477470
082 _a920
_bFOU/VI
100 _aഫൗസിയ ഹസൻ (Fousia Hassan)
130 _aVidhikkushesham
245 _aവിധിക്കുശേഷം
260 _aKTM
_bDC Books
_c2019
300 _a264p.
520 _a ഐ എസ് ആർ ഒ ചാരക്കേസിലെ ഫൗസിയാഹസന്റെ അനുഭവങ്ങൾ. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി ജയില്‍വാസം അനുഭവിച്ച മാലിദ്വീപ് സ്വദേശി ഫൗസിയ ഹസ‍ന്റെ ഓർമക്കുറിപ്പുകൾ പുസ്തകമാകുന്നു. കേസ് വിവാദമായ നാളുകളിൽ വിയ്യൂർ സെൻട്രൽ ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന വിവരങ്ങളുമാണ് ‘വിധിക്ക് ശേഷം-ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകൾ’ എന്ന പുസ്തകത്തിലൂടെ പുറത്തുവരുന്നത്. കേസ് വിവാദമായ നാളുകളിൽ ഒാരോ ദിവസവും സംഭവിച്ച കാര്യങ്ങൾ ഇതിൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.
650 _aMemoir Malayalam literature
942 _cBK
999 _c12266
_d12265