000 | 02506nam a22001817a 4500 | ||
---|---|---|---|
020 | _a9788171309900 | ||
082 |
_a920 _bABD/AG |
||
100 | _aഅബ്ദുൾകലാം,എ,പി.ജെ (Abdul Kalam, A.P.J) | ||
130 | _aAgnichirakukal | ||
245 | _aഅഗ്നിച്ചിറകുകൾ | ||
260 |
_aKTM _bDC Books _c2015 |
||
300 | _a216p. | ||
520 | _a1931-ൽ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച 'ആസാദ്' എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന 'ഭാരതരത്ന'മായതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്. അരുൺ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷരരൂപം കൊടുത്തപ്പോൾ പിറന്നതാണ് 'അഗ്നിച്ചിറകുകൾ' എന്ന പുസ്തകം . സുതാര്യതയാണ് 'അഗ്നിച്ചിറകുകളുടെ' മുഖലക്ഷണം. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതൽ വീര്യത്തിൽ കിടപിടിക്കുന്ന ഇന്ത്യയുടെ പൂഥിക്കും അഗ്നിക്കും നാഗിനും തൃശ്ശൂലിനും രൂപംകൊടുക്കുമ്പോൾ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുൾകലാം വിവരിക്കുമ്പോൾ ആ ബദ്ധപ്പാടുകൾ വായനക്കാരുടേതുകൂടിയാകുന്നു. അഗ്നിയും പൃഥ്വിയും രോഹിണിയും എസ്.എൽ.വി. റോക്കറ്റും ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്. | ||
650 | _aBiography | ||
650 | _aWings of Fire | ||
700 | _a Alby, P. V; Tr. | ||
942 | _cBK | ||
999 |
_c12398 _d12397 |