000 01940nam a22001577a 4500
020 _a9788126420551
082 _a636
_bSET/MR
100 _aസേതുമാധവൻ ടി പി ( SETHUMADHAVAN T P )
130 _a MRIGASAMRAKSHANAM : PUTHAN PRAVANATHAKAL
245 _aമൃഗസംരക്ഷണം
_b: പുത്തൻ പ്രവണതകൾ
260 _aKTM
_bDC Books
_c2008
300 _a176p.
520 _aമൃഗസംരക്ഷണമേഖലയിൽ ആഗോളതലത്തിലുള്ള ദിശാമാറ്റം മനസ്സിലാക്കാൻ സഹായകമായ ഗ്രന്ഥം.ലോകമെമ്പാടുമായി ഭക്ഷ്യപ്രതിസന്ധി ഒരു മുഖ്യ പ്രശ്‌നമായി വളരുമ്പോൾ അതിനെതിരായി ആവിഷ്‌കരിക്കാവുന്ന തന്ത്രങ്ങളാണ് ഇതിലെ ഉള്ളടക്കം. മാംസം, പാൽ, മുട്ട എന്നിവയിൽ ഉത്പാദനവർദ്ധനവിനു സഹായകമായ നൂതന സാങ്കേതിക വിദ്യകൾ വിവരിക്കുന്നതോടൊപ്പം സംയോജിത, സമ്മിശ്ര ജൈവകൃഷി മേഖലയിലെ അനന്ത സാധ്യതകളും വെളിപ്പെടുത്തുന്നതാണ് ഈ പുസ്തകം. വിദ്യാർത്ഥികൾ, കർഷകർ, സ്വയംതൊഴിൽ സംരംഭകർ, വെറ്ററിനറി ഡോക്ടർമാർ, ശാസ്ത്രജ്ഞർ, പദ്ധതിആസൂത്രകർ എന്നിവർ അവശ്യം വായിച്ചിരിക്കേണ്ട റഫറൻസ് ഗ്രന്ഥം.
650 _aAnimal Husbandry
942 _cBK
999 _c12508
_d12507