000 01407nam a22001577a 4500
020 _a9789389671162
082 _a894.812 3
100 _aഅരുൺ ആർഷ (Arun Arsha)
130 _aDamiyante Adithikal)
245 _aദാമിയന്റെ അതിഥികൾ
260 _aTRI
_bGreen Books
_c2020
300 _a360p.
520 _aതെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശകാലത്തെ ചരിത്രഗാഥയാണിത്. അധിനിവേശത്തോടൊപ്പം സ്വര്‍ണവേട്ടയും അവരുടെ പരമലക്ഷ്യമായിരുന്നു. ഇന്‍കാ സാമ്രാജ്യത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അവര്‍ അധികാരം പിടിച്ചെടുത്തത്. സ്വര്‍ണ്ണവേട്ടക്കാരായ ഒരുകൂട്ടം നാവികരുടെ നിണമണിഞ്ഞ കഥകളാണ് ഈ നോവല്‍. ക്രൂരതകളുടെ ശവപ്പറമ്പെന്നാണ് സ്പാനിഷ് കോളനി വാഴ്ചയെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്
650 _aMalayalam Novel
942 _cBK
999 _c12629
_d12628