000 | 01910nam a22001697a 4500 | ||
---|---|---|---|
020 | _a817130315 | ||
082 |
_a894.812 3 _bVAS/AS |
||
100 | _aവാസുദേവൻ നായർ,എം.ടി (Vasudevan Nair, M.T) | ||
130 | _aAsuravith | ||
245 | _aഅസുരവിത്ത് | ||
250 | _a33 | ||
260 |
_aKTM _bDC Books _c2021 |
||
300 | _a360p. | ||
520 | _aഎംടിയുടെ പ്രസിദ്ധമായ നോവല്‍ . ജീവിത സന്ദര്‍ഭങ്ങളുടെ അയുക്തിയിനിന്ന് ഊറിവരുന്ന സഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍ . ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല . ഒരു ദേശത്തിന്റെ ചരിതവും കാലത്തിന്റെ രൂപരേഖയുമാണ് . മലയാളഭാഷയില്‍ ഏറ്റവും നല്ല നോവല്‍ ഞാന്‍ വായിച്ചത് ഏത് എന്ന് എന്നോട് ചോദിച്ചാല്‍ എനിക്കൊരുത്തരമുണ്ട് ഞാന്‍ വയിച്ചതില്വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് എം ടി വാസുദേവന്‍ നായരുടെ “ അസുരവിത്താ “ണ് അദ്ദേഹത്തിന്റെ നോവലുകളില്‍വച്ച് എന്റെ ദൃഷ്ടിയില് ഏറ്റവും മികച്ചത് അസുരവിത്താണെന്ന് വേറെ പറയേണ്ടതില്ലല്ലോ “ ഡോ എം ലീലാവതി | ||
650 | _aMalayalam Novel | ||
942 | _cBK | ||
999 |
_c12639 _d12638 |