covas header image

ഓസിലെ മായാവി(Osile Mayavi)

എൽ ഫ്രാങ്ക്ബോം

ഓസിലെ മായാവി(Osile Mayavi) - Trissur Kerala Sastra Sahitya Parishad 2021 - 119p.


എൽ ഫ്രാങ്ക്ബോം എഴുതി1900ൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് ഓസിലെ മായാവി. നിരവധിതവണ ഈ പുസ്തകം പുനപ്രസിദ്ധീകരിക്കപ്പെട്ടു. 1902ൽ നാടകമായും 1939ൽ സിനിമയായും ഇതിലെ ഇതിവൃത്തം അവതരിപ്പിക്കപ്പെട്ടു. ഓസ് എന്ന രാജ്യത്ത് ഡൊറോത്തി എന്ന കൊച്ചു പെൺകുട്ടി നടത്തുന്ന സാഹസിക പ്രവൃത്തികളാണ് നോവലിൻറെ ഇതിവൃത്തം.
ഈ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ജെ. ദേവികയാണ്.
മൂലകൃതിയുടെ സത്ത ഒട്ടും ചോർന്നുപോകാത്ത പരിഭാഷ ഏറെ ഹൃദ്യമാണ്. ഓസിലെ മായാവിയുടെ ഉദ്യോഗജനകമായ കഥ കൊച്ചുകൂട്ടുകാർക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു.


Childrens Literature

808.068 / ELF/OS
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.