covas header image

എന്റെ ഇന്ത്യ

അബ്ദുൽ കലാം, എ പി ജെ ( Abdul Kalam,A P J)

എന്റെ ഇന്ത്യ - Kottayam DC Books 2020 - 371p.

ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിച്ച എ പി ജെ അബ്ദുല്‍ കലാം, സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവുമായി ഇന്നും ഓരോ വ്യക്തിയുടെയും മനസില്‍ ജീവിക്കുന്നു.പ്രഭാഷണ കലയെ നെഞ്ചോട് ചേര്‍ത്ത് വെച്ചയാളാണ് കലാം.യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നവയായിരുന്നു കലാമിന്റെ പ്രസംഗങ്ങള്‍. തെരെഞ്ഞെടുക്കപ്പെട്ട കലാമിന്റെ പ്രചോദനാത്മകമായ പ്രഭാഷണങ്ങളാണ് 'എന്റെ ഇന്ത്യ'യില്‍

9789353904418


Motivational speeches
Personality development

158.1 / ABD/EN
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.