covas header image

എന്റെ തേനേ എന്റെ ആനന്ദമേ

ഇന്ദു മേനോൻ (Indu Menon)

എന്റെ തേനേ എന്റെ ആനന്ദമേ - Kottayam DC Books 2013 - 150p.

എന്റെ തേനേ എന്റെ ആനന്ദമേ , ഒരു സ്ത്രീ അവളുടെ പുരുഷനെഴുതിയ കത്തുകള്‍
കത്തുന്ന പ്രണയത്തിന്റെ തീക്കാട്ടിലേക്ക് ഒരു ക്ഷണം. ഓരോ ഇലകളിലും വളളിപ്പടര്‍പ്പുകളിലും ശാഖകളിലും തായ്ത്തടികളിലും വേരുകളിലും പടര്‍ന്നേറുന്ന ഈ പ്രണയത്തിന് ഒരു മഴനീരും വേണ്ടെന്നും ജ്വാലാമുഖികളെപ്പോലെ നിരന്തരം കത്തിയെരിഞ്ഞു കൊള്ളാമെന്നുമുള്ള പ്രണയസാക്ഷ്യം.


Malayalam

9788126449255


Poems/ Letters-Malayalam

894.812 1 / IND/EN
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.