covas header image

ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം (Record no. 12395)

MARC details
000 -LEADER
fixed length control field 02897nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789353904258
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 920
Item number NAL/OR
100 ## - MAIN ENTRY--AUTHOR NAME
Author name നളിനി ജമീല (Nalini Jameela)
130 ## - MAIN ENTRY--UNIFORM TITLE
Uniform title Oru laimgika thozhilaliyude pranaya pusthakam
245 ## - TITLE STATEMENT
Title ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Date of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 158p.
520 ## - SUMMARY, ETC.
Summary, etc ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി ജമീല തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചും ആത്മകഥയ്ക്കു ശേഷം ഉണ്ടായ സവിശേഷാനുഭവങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ഇവിടെ. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ചില വ്യക്തിത്വങ്ങളുമായുള്ള അടുപ്പങ്ങളും അകൽച്ചകളുമെല്ലാം അവർ ഇവിടെ വിശദമാക്കുന്നു. എന്താണ് പ്രണയം?, ഒരു ലൈംഗികത്തൊഴിലാളിക്ക് പ്രണയം സാധ്യമാണോ?, അത് സാധാരണ പ്രണയങ്ങളിൽ നിന്ന് വ്യത്യസ്തമാണോ?, ഒരാൾക്ക് ഒരാളോടു മാത്രമാണോ പ്രണയത്തിലേർപ്പെടാനാകുക?, പ്രണയവും ലൈംഗികാഭിലാഷവും ഒന്നാണോ?, കാമത്തിൽ പ്രണയമുണ്ടോ?, സെക്സ് ഒരു ലൈംഗികത്തൊഴിലാളിയും സാധാരണക്കാരും അനുഭവിക്കുന്നത് വ്യത്യസ്തമായാണോ? നമ്മുടെ പ്രണയ സങ്കല്പങ്ങളെയും ലൈംഗിക സങ്കല്പങ്ങളെയും അടിമുടി പിടിച്ചു ലയ്ക്കാൻ പോന്ന വെളിപ്പെടുത്തലുകളുമായി വീണ്ടും നളിനി ജമീല എത്തുന്നു – നിങ്ങളിലെ സംയമിയെയും ഉന്മാദിയെയും പുറത്തെടുത്ത് വിചാരണ ചെയ്യുന്ന പുസ്തകവുമായി.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Subject term Autobiography- Malayalam
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Home library Current library Date acquired Cost, normal purchase price Full call number Accession Number Koha item type
    CDST Pookode CDST Pookode 06/11/2023 199.00 920 NAL/OR DST483 Books
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.