covas header image

മനുഷ്യന് ഒരു ആമുഖം (Record no. 12591)

MARC details
000 -LEADER
fixed length control field 02368nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126428397
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.812 3
Item number SUB/MA
100 ## - MAIN ENTRY--AUTHOR NAME
Author name സുഭാഷ് ചന്ദ്രൻ (Subhash Chandran)
130 ## - MAIN ENTRY--UNIFORM TITLE
Uniform title Manushyanu Oru Aamukham
245 ## - TITLE STATEMENT
Title മനുഷ്യന് ഒരു ആമുഖം
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Date of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 407p.
520 ## - SUMMARY, ETC.
Summary, etc തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ പറയുന്നത്. കുടുബബന്ധങ്ങളെ ചുറ്റിപ്പറ്റി സാമൂഹിക ജീവിതവും ദേശത്തിന്റെ ചരിത്രവും നാട്ടിലുണ്ടായ സാമൂഹികമാറ്റങ്ങളേയും അടയാളപ്പെടുത്തുന്ന ഈ കൃതിയിലൂടെ എന്താണ് മനുഷ്യന്‍ എന്ന നിര്‍വചനം നടത്തുകയാണ് സുഭാഷ് ചന്ദ്രന്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍...എന്നാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യനു നല്‍കുന്ന നിര്‍വചനം. 2010-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Subject term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Home library Current library Date acquired Cost, normal purchase price Full call number Accession Number Koha item type
    CDST Pookode CDST Pookode 22/12/2023 499.00 894.812 3 SUB/MA DST565 Books
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.