covas header image

നേത്രോന്മീലനം (Record no. 12626)

MARC details
000 -LEADER
fixed length control field 02365nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354329531
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.812 3
Item number MEE/NE
100 ## - MAIN ENTRY--AUTHOR NAME
Author name മീര , കെ .ആർ (Meera, K R).
130 ## - MAIN ENTRY--UNIFORM TITLE
Uniform title Nethronmeelanam
245 ## - TITLE STATEMENT
Title നേത്രോന്മീലനം
250 ## - EDITION STATEMENT
Edition statement 5
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Date of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 247p.
520 ## - SUMMARY, ETC.
Summary, etc <br/>കാഴ്ചയുടെ കേവലാര്‍ത്ഥത്തില്‍നിന്നു മാറി അന്ധതയെ അറിവും തിരിച്ചറിവും ഇല്ലായ്മയായി അവതരിപ്പിക്കുന്ന നോവലാണ് കെ. ആര്‍. മീരയുടെ നേത്രോന്മീലനം. പരസ്പരവിനിമയം നഷ്ടമാകുന്നതാണ് അന്ധത എന്ന് മീര ഈ നോവലിലൂടെ പറയുന്നു. ഗര്‍ഭിണിയായ ഭാര്യയെ പെട്ടെന്നൊരു നാള്‍ കാണാതാവുന്ന പ്രകാശന്‍ എന്ന ആളിന്‍റെ അന്വേഷണങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭാര്യ ദീപ്തിയുടെ കാണാതാവലോടെ അയാളുടെ കാഴ്ചയും നഷ്ടപ്പെടുന്നു. അവളെ തേടിയുള്ള അന്വേഷണത്തിനിടയില്‍ അയാള്‍ മറ്റൊരു സ്ത്രീയെ കണ്ടുമുട്ടുന്നു, രജനിയെ. അവളാണ് അയാള്‍ക്കു പിന്നീട് ഉള്‍ക്കാഴ്ചയേകുന്നത്. പുറംകാഴ്ചയില്‍നിന്നും അകക്കാഴ്ചയിലേക്കുള്ള പ്രകാശന്‍റെ സഞ്ചാരമാകുന്നു ഈ നോവല്‍. സ്നേഹമാണ് യഥാര്‍ത്ഥകാഴ്ചയുടെ അടിസ്ഥാനമെന്ന തിരിച്ചറിവിലേക്ക് വായനക്കാരെ നയിക്കുകയാണ് നേത്രോന്മീലനം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Subject term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Home library Current library Date acquired Cost, normal purchase price Full call number Accession Number Koha item type
    CDST Pookode CDST Pookode 27/12/2023 290.00 894.812 3 MEE/NE DST580 Books
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.