covas header image

ഹൃദയത്തിൻ്റെ രഹസ്യങ്ങൾ(Hrudayathinte Rahasyangal)

By: അബ്ദുൾഖാദർ എസ് (Abdul Khadar S)Material type: TextTextPublication details: Trissur Kerala Sastra Sahitya Parishad 2020Edition: 3Description: 184pDDC classification: 928 Summary: അനന്തവൈചിത്ര്യമാര്‍ന്ന ഹൃദയത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കുക അത്ര എളുപ്പമല്ല. ജീവിതശൈലിയിലും ജീവിക്കുന്ന ചുറ്റുപാടിലും വരുന്ന മാറ്റങ്ങള്‍ കാരണം ഹൃദ്രോഗം സര്‍വസാധാരണമായി മാറിയിട്ടുള്ള കാലമാണിത്. അതിനാല്‍ത്തന്നെ, ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ച്, അതിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച്, ഹൃദയസംബന്ധിയായ രോഗങ്ങളെക്കുറിച്ച്, അവയുടെ പ്രതിരോധങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അതിനു സഹായിക്കുന്ന ഗ്രന്ഥമാണിത്. കേരളത്തിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റുകളില്‍ ഒരാളെഴുതിയ ഗ്രന്ഥം. ഹൃദയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം പറഞ്ഞുതരുന്ന ഒരു ഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.

അനന്തവൈചിത്ര്യമാര്‍ന്ന ഹൃദയത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കുക അത്ര എളുപ്പമല്ല. ജീവിതശൈലിയിലും ജീവിക്കുന്ന ചുറ്റുപാടിലും വരുന്ന മാറ്റങ്ങള്‍ കാരണം ഹൃദ്രോഗം സര്‍വസാധാരണമായി മാറിയിട്ടുള്ള കാലമാണിത്. അതിനാല്‍ത്തന്നെ,
ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ച്, അതിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച്, ഹൃദയസംബന്ധിയായ രോഗങ്ങളെക്കുറിച്ച്, അവയുടെ പ്രതിരോധങ്ങളെക്കുറിച്ച്
മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അതിനു സഹായിക്കുന്ന ഗ്രന്ഥമാണിത്.
കേരളത്തിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റുകളില്‍ ഒരാളെഴുതിയ ഗ്രന്ഥം.
ഹൃദയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം പറഞ്ഞുതരുന്ന ഒരു ഗ്രന്ഥം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.