covas header image

ആധുനിക ഇന്ത്യ

By: ബിപിൻ ചന്ദ്ര(ആധുനിക ഇന്ത്യ )Contributor(s): Senu Kuryan George(Transilator)Material type: TextTextPublication details: Kottayam DC Books 2019Description: 371pISBN: 9788126417537Uniform titles: Adhunika India Subject(s): HistoryDDC classification: 954 Summary: മുഗൾസാമ്രാജ്യത്തിന്റെ അധഃപതനം മുതൽ സ്വരാജിനുവേണ്ടിയുള്ള പോരാട്ടംവരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്‌കരവും. വിദേശീയരുടെ അടിച്ചമർത്തലുകളിൽ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങൾ വെളിപ്പെടുത്തുന്ന ചരിത്രഗ്രന്ഥം. മുഗൾ സാമ്രാജ്യത്തിന്റെ പതനത്തെ ചരിത്രപരമായ പശ്ചാത്തലത്തിൽ സമഗ്രമായി പരിശോധിക്കുന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. ഇന്ത്യൻ ചരിത്രകാരൻമാരിൽ പ്രമുഖനായ ബിപൻ ചന്ദ്രയുടെ സൂക്ഷ്മവും കണിശതയുമാർന്ന രചന ഈ ഗ്രന്ഥത്തെ മറ്റ് ചരിത്ര രചനകളിൽനിന്നും തികച്ചും വ്യത്യസ്തമാക്കുന്നു. Adhunika India narrates the history of modern India ranging from the fall of Mugal reign to Indian Independence. This historical book is written by Bipan Chandra and is translated by Senu Kuryan George.
Tags from this library: No tags from this library for this title. Log in to add tags.

മുഗൾസാമ്രാജ്യത്തിന്റെ അധഃപതനം മുതൽ സ്വരാജിനുവേണ്ടിയുള്ള പോരാട്ടംവരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്‌കരവും. വിദേശീയരുടെ അടിച്ചമർത്തലുകളിൽ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങൾ വെളിപ്പെടുത്തുന്ന ചരിത്രഗ്രന്ഥം. മുഗൾ സാമ്രാജ്യത്തിന്റെ പതനത്തെ ചരിത്രപരമായ പശ്ചാത്തലത്തിൽ സമഗ്രമായി പരിശോധിക്കുന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. ഇന്ത്യൻ ചരിത്രകാരൻമാരിൽ പ്രമുഖനായ ബിപൻ ചന്ദ്രയുടെ സൂക്ഷ്മവും കണിശതയുമാർന്ന രചന ഈ ഗ്രന്ഥത്തെ മറ്റ് ചരിത്ര രചനകളിൽനിന്നും തികച്ചും വ്യത്യസ്തമാക്കുന്നു. Adhunika India narrates the history of modern India ranging from the fall of Mugal reign to Indian Independence. This historical book is written by Bipan Chandra and is translated by Senu Kuryan George.

There are no comments on this title.

to post a comment.
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.