covas header image

വിധിക്കുശേഷം

By: ഫൗസിയ ഹസൻ (Fousia Hassan)Material type: TextTextPublication details: Kottayam DC Books 2019Description: 264pISBN: 9788126477470Uniform titles: Vidhikkushesham Subject(s): Memoir Malayalam literatureDDC classification: 920 Summary: ഐ എസ് ആർ ഒ ചാരക്കേസിലെ ഫൗസിയാഹസന്റെ അനുഭവങ്ങൾ. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി ജയില്‍വാസം അനുഭവിച്ച മാലിദ്വീപ് സ്വദേശി ഫൗസിയ ഹസ‍ന്റെ ഓർമക്കുറിപ്പുകൾ പുസ്തകമാകുന്നു. കേസ് വിവാദമായ നാളുകളിൽ വിയ്യൂർ സെൻട്രൽ ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന വിവരങ്ങളുമാണ് ‘വിധിക്ക് ശേഷം-ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകൾ’ എന്ന പുസ്തകത്തിലൂടെ പുറത്തുവരുന്നത്. കേസ് വിവാദമായ നാളുകളിൽ ഒാരോ ദിവസവും സംഭവിച്ച കാര്യങ്ങൾ ഇതിൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.


ഐ എസ് ആർ ഒ ചാരക്കേസിലെ ഫൗസിയാഹസന്റെ അനുഭവങ്ങൾ. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി ജയില്‍വാസം അനുഭവിച്ച മാലിദ്വീപ് സ്വദേശി ഫൗസിയ ഹസ‍ന്റെ ഓർമക്കുറിപ്പുകൾ പുസ്തകമാകുന്നു. കേസ് വിവാദമായ നാളുകളിൽ വിയ്യൂർ സെൻട്രൽ ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന വിവരങ്ങളുമാണ് ‘വിധിക്ക് ശേഷം-ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകൾ’ എന്ന പുസ്തകത്തിലൂടെ പുറത്തുവരുന്നത്.

കേസ് വിവാദമായ നാളുകളിൽ ഒാരോ ദിവസവും സംഭവിച്ച കാര്യങ്ങൾ ഇതിൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.

There are no comments on this title.

to post a comment.
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.