കേശവന്റെ വിലാപങ്ങൾ
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
CDST Pookode Malayalam Fiction | 894.812 3 MUK/KE (Browse shelf(Opens below)) | Available | DST456 |
സര്‍ക്കാര്‍ ആഫീസിലെ ക്ലാര്‍ക്കും നോവലിസ്റ്റുമായ കേശവന്റെ ഇ.എം.എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലില്‍ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ്. ഫോട്ടോ കണ്ടുകൊണ്ടു വളരുന്ന അപ്പുക്കുട്ടന് ക്രമേണ ഇ.എം.എസ്സിന് അഡിക്ടാകുന്നു. ഇ.എം.എസ്സിനെ ആരാധിച്ചും ധ്യാനിച്ചും. മറ്റു കുട്ടികളില്‍നിന്നും വ്യത്യസ്തനായി അവന് വളര്‍ന്നു. അപ്പുക്കുട്ടനും അവനെക്കുറിച്ചഴുതുന്ന കേശവനും ചുറ്റു സംഘര്‍ഷങ്ങള്‍ വളരുകയായിരുന്നു. ക്രമേണ അവര്‍-എഴുത്തുകാരനും അയാളുടെ കഥാപാത്രവും – ഒന്നായിത്തീരുന്നു. മലയാളനോവലിന്റെ പുതിയ മുഖം.
There are no comments on this title.