covas header image

നൈൽ ഡയറി

By: പൊറ്റക്കാട്,എസ്.കെ (Pottekkat,S.K)Material type: TextTextPublication details: Kozhikode Poorna Publications 2017Description: 300pISBN: 8171803148Uniform titles: Nile Diary Subject(s): Malayalam Literature- TravelogueDDC classification: 915.4 Summary: താ‌ന്‍ കണ്ട നാടുകളേയും അവിടുത്തെ ജനങ്ങളേയും അവരുടെ ജീവിത സവിശേഷതകളേയും കലാസുഭഗമായി അവതരിപ്പിക്കാ‌ന്‍ കഴിഞ്ഞ ഒരേ ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. നര്മ്മിമധുരവും ഭാവനാസുരഭിലവുമായ ആവിഷ്‌കരണരീതി ആരേയും ആകര്ഷി്ക്കും. അദ്ദേഹം നൈല്ക്കാരയെപ്പറ്റി നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച ഫ്രഞ്ചു നര്ത്തതകികളെപ്പോലെ തുടയും തുള്ളിച്ചുകൊണ്ട് നൃത്തം ചവുട്ടി നടക്കുന്ന ഒട്ടകപ്പക്ഷികളും നെറ്റിയില്‍ ചന്ദനക്കുറിയിട്ട ഗേസല്മാചനുകളും കോമാളികളായ ബാബൂണ്‍ കുരങ്ങുകളും, നിറപ്പകിട്ടുള്ള കൂറ്റ‌ന്‍ ചിറകുകളോടുകൂടിയ ചിത്രശലഭങ്ങളും നൈല്ക്കപരയെ ഒരു നാടകശാലയാക്കി മാറ്റുന്നു എന്നാണ് പറയുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Call number Status Date due Barcode
Books Books CDST Pookode
915.4 POT/NA (Browse shelf(Opens below)) Available DST395

താ‌ന്‍ കണ്ട നാടുകളേയും അവിടുത്തെ ജനങ്ങളേയും അവരുടെ ജീവിത സവിശേഷതകളേയും
കലാസുഭഗമായി അവതരിപ്പിക്കാ‌ന്‍ കഴിഞ്ഞ ഒരേ ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. നര്മ്മിമധുരവും ഭാവനാസുരഭിലവുമായ ആവിഷ്‌കരണരീതി
ആരേയും ആകര്ഷി്ക്കും. അദ്ദേഹം നൈല്ക്കാരയെപ്പറ്റി നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച
ഫ്രഞ്ചു നര്ത്തതകികളെപ്പോലെ തുടയും തുള്ളിച്ചുകൊണ്ട് നൃത്തം ചവുട്ടി നടക്കുന്ന ഒട്ടകപ്പക്ഷികളും നെറ്റിയില്‍ ചന്ദനക്കുറിയിട്ട ഗേസല്മാചനുകളും കോമാളികളായ
ബാബൂണ്‍ കുരങ്ങുകളും, നിറപ്പകിട്ടുള്ള കൂറ്റ‌ന്‍ ചിറകുകളോടുകൂടിയ ചിത്രശലഭങ്ങളും നൈല്ക്കപരയെ ഒരു നാടകശാലയാക്കി മാറ്റുന്നു എന്നാണ് പറയുന്നത്.

There are no comments on this title.

to post a comment.
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.