covas header image

എന്റെ പോരാട്ടം

By: ഹിറ്റ്ലർ,അഡോൾഫ്(Hitler,Adolf)Material type: TextTextPublication details: Trissur Green Books 2016Description: 175pISBN: 9789386120946Uniform titles: Ente Porattom Subject(s): AutobiographyDDC classification: 920 Summary: ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ പുസ്തകം നയിക്കുന്നു. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്. ഇത് കേവലമൊരു ആത്മകഥയല്ല. ഫാസിസത്തിന്റെ ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ്. സങ്കീര്‍ണ്ണമായ വര്‍ത്തമാന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ്ന്‍ കാഫ് നല്‍കുന്ന വെളിപാടുകള്‍ അമ്പരപ്പിക്കുന്നതാണ്. തന്റെ രാഷ്ട്രീയ തത്ത്വശാസ്ത്രത്തില്‍ ചാലിച്ചെഴുതിയ അസാധാരണമഅയ ഒരു ആത്മകഥയാണിത്. കോര്‍പ്പറേറ്റ് മാഫിയകള്‍ ലോകത്തെ കൈയടക്കിയിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാന സാഹചര്യത്തില്‍ അറിവിന്റെയും ധാരണകളുടെയും അഗാധമായ് ഒരു തലമാണ് ഈ ഗ്രന്ഥം. രാഷ്ട്രീയ സാമൂഹിക ചരിത്ര വിദ്യാര്‍ത്ഥികള്‍ നിര്‍ബദ്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്.
Tags from this library: No tags from this library for this title. Log in to add tags.

ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ പുസ്തകം നയിക്കുന്നു. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്.

ഇത് കേവലമൊരു ആത്മകഥയല്ല. ഫാസിസത്തിന്റെ ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ്. സങ്കീര്‍ണ്ണമായ വര്‍ത്തമാന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ്ന്‍ കാഫ് നല്‍കുന്ന വെളിപാടുകള്‍ അമ്പരപ്പിക്കുന്നതാണ്.
തന്റെ രാഷ്ട്രീയ തത്ത്വശാസ്ത്രത്തില്‍ ചാലിച്ചെഴുതിയ അസാധാരണമഅയ ഒരു ആത്മകഥയാണിത്. കോര്‍പ്പറേറ്റ് മാഫിയകള്‍ ലോകത്തെ കൈയടക്കിയിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാന സാഹചര്യത്തില്‍ അറിവിന്റെയും ധാരണകളുടെയും അഗാധമായ് ഒരു തലമാണ് ഈ ഗ്രന്ഥം.
രാഷ്ട്രീയ സാമൂഹിക ചരിത്ര വിദ്യാര്‍ത്ഥികള്‍ നിര്‍ബദ്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്.

There are no comments on this title.

to post a comment.
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.