covas header image

അൽ അറേബ്യൻ നോവൽ ഫാക്ടറി

By: ബെന്യാമിൻ(Benyamin)Material type: TextTextPublication details: Kottayam DC Books 2023Description: 438pISBN: 9788126450787Uniform titles: AL ARABIAN NOVEL FACTORY Subject(s): Malayalam NovelDDC classification: 894.812 3 Summary: അറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.

അറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.