covas header image

ബിരിയാണി

By: സന്തോഷ് ഏച്ചിക്കാനം (Santhosh Aechikkanam)Material type: TextTextPublication details: Kottayam DC Books 2023Edition: 23Description: 104pISBN: 9788126473823Uniform titles: Biriyani Subject(s): Malayalam StoriesDDC classification: 894.812 3 Summary: കേരളീയ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളേയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളേയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസുറ്റ കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഈ ചെറുകഥാസമാഹാരത്തില്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍,uvwxyz, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴുകഥകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കന്നത്
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Call number Status Date due Barcode
Books Books CDST Pookode
894.812 31 SAN/BI (Browse shelf(Opens below)) Checked out 28/07/2024 DST563

കേരളീയ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളേയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളേയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസുറ്റ കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഈ ചെറുകഥാസമാഹാരത്തില്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍,uvwxyz, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴുകഥകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കന്നത്

There are no comments on this title.

to post a comment.
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.