covas header image

ലജ്ജ

By: തസ്സ്ലീമാ നസ്റീൻ (Taslima Nasrin)Contributor(s): ബാലചന്ദ്രൻ,കെ .പി,(വിവർ.)Balachandran,K.P(translator)Material type: TextTextPublication details: Trissur Green Books 2023Description: 224pISBN: 9798184230368Uniform titles: Lajja Subject(s): Bengali NovelDDC classification: 891.443 Summary: 1992 ഡിസംബർ 6ന് ഹന്ദു തീവ്രവാദികൾ അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകർത്തു. ബംഗ്ലാദേശിലെ തീവ്രവാദികളും അടങ്ങയിരുന്നില്ല. അവർ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആഗ്രമിക്കാനും ക്ഷേത്രങ്ങൾ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദുതീവ്രവാദികകൾ ബാബ്‌റി മസ്ജിദ് തകർത്തതിന് ഹിന്ദുക്കൾ എ്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ച കൊണ്ട് എഴുതി തീർത്ത നോവലാണ് ലജ്ജ. ബംഗ്ലാദേശിലെ ലഹളയിൽ ഏറെ വിഷമിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ 13 ദിവസങ്ങളാണ് ലജ്ജയിലെ പ്രമേയം. ഭാഷയും സംസ്‌ക്കാരവുമാണ് മനുഷ്യരെ ഏകോപിപിക്കുന്ന പ്രഥമ ഘടകമെന്നും മറ്റെല്ലാ വിഭജനങ്ങളും കൃത്രിമമാണെന്നും തസ്ലീമ പ്രഖ്യാപിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Call number Status Date due Barcode
Books Books CDST Pookode
891.443 THA/LA (Browse shelf(Opens below)) Available DST576

1992 ഡിസംബർ 6ന് ഹന്ദു തീവ്രവാദികൾ അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകർത്തു. ബംഗ്ലാദേശിലെ തീവ്രവാദികളും അടങ്ങയിരുന്നില്ല. അവർ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആഗ്രമിക്കാനും ക്ഷേത്രങ്ങൾ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദുതീവ്രവാദികകൾ ബാബ്‌റി മസ്ജിദ് തകർത്തതിന് ഹിന്ദുക്കൾ എ്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ച കൊണ്ട് എഴുതി തീർത്ത നോവലാണ് ലജ്ജ. ബംഗ്ലാദേശിലെ ലഹളയിൽ ഏറെ വിഷമിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ 13 ദിവസങ്ങളാണ് ലജ്ജയിലെ പ്രമേയം. ഭാഷയും സംസ്‌ക്കാരവുമാണ് മനുഷ്യരെ ഏകോപിപിക്കുന്ന പ്രഥമ ഘടകമെന്നും മറ്റെല്ലാ വിഭജനങ്ങളും കൃത്രിമമാണെന്നും തസ്ലീമ പ്രഖ്യാപിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.