covas header image

ബഷീർ സമ്പൂർണ കൃതികൾ

By: വൈക്കം മുഹമ്മദ് ബഷീർ (Vaikom Muhammed Basheer)Material type: TextTextPublication details: Kottayam DC Books 2022Description: 2815pISBN: 9788171301560Uniform titles: Basheer Sampoorna Krithikal Subject(s): Malayalam NovelsDDC classification: 894.812 3 Summary: നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. ആ വാക്കുകളെ ആ മനുഷ്യന്‍ കാരുണ്യത്തോടെ എടുത്തു; അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു; മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ്; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Call number Vol info Status Date due Barcode
Books Books CDST Pookode
894.812 3 VAI/BA (Browse shelf(Opens below)) V.1 Available DST560
Books Books CDST Pookode
894.812 3 VAI/BA (Browse shelf(Opens below)) V.2 Available DST561

V.1
V.2

നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. ആ വാക്കുകളെ ആ മനുഷ്യന്‍ കാരുണ്യത്തോടെ എടുത്തു; അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു; മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ്; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.