ബഷീർ സമ്പൂർണ കൃതികൾ
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Vol info | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
CDST Pookode | 894.812 3 VAI/BA (Browse shelf(Opens below)) | V.1 | Available | DST560 | |
![]() |
CDST Pookode | 894.812 3 VAI/BA (Browse shelf(Opens below)) | V.2 | Available | DST561 |
Browsing CDST Pookode shelves Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
No cover image available No cover image available |
![]() |
![]() |
||
894.812 3 URO/UM ഉമ്മാച്ചു | 894.812 3 USH/SH ഷാഹിദ് നാമ | 894.812 3 VAI/BA ബഷീർ സമ്പൂർണ കൃതികൾ | 894.812 3 VAI/BA ബഷീർ സമ്പൂർണ കൃതികൾ | 894.812 3 VAS/AS അസുരവിത്ത് | 894.812 3 VAS/NA നാലുകെട്ട് | 894.812 3 VAS/RA രണ്ടാമൂഴം |
V.1
V.2
നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന് മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. ആ വാക്കുകളെ ആ മനുഷ്യന് കാരുണ്യത്തോടെ എടുത്തു; അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു; മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ്; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍.
There are no comments on this title.