അസുരവിത്ത്
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
CDST Pookode | 894.812 3 VAS/AS (Browse shelf(Opens below)) | Available | DST487 |
Browsing CDST Pookode shelves Close shelf browser (Hides shelf browser)
![]() |
![]() |
![]() |
No cover image available No cover image available |
![]() |
![]() |
![]() |
||
894.812 3 USH/SH ഷാഹിദ് നാമ | 894.812 3 VAI/BA ബഷീർ സമ്പൂർണ കൃതികൾ | 894.812 3 VAI/BA ബഷീർ സമ്പൂർണ കൃതികൾ | 894.812 3 VAS/AS അസുരവിത്ത് | 894.812 3 VAS/NA നാലുകെട്ട് | 894.812 3 VAS/RA രണ്ടാമൂഴം | 894.812 3 VIJ/KH ഖസാക്കിന്റെ ഇതിഹാസം |
എംടിയുടെ പ്രസിദ്ധമായ നോവല്‍ . ജീവിത സന്ദര്‍ഭങ്ങളുടെ അയുക്തിയിനിന്ന് ഊറിവരുന്ന സഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍ . ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല . ഒരു ദേശത്തിന്റെ ചരിതവും കാലത്തിന്റെ രൂപരേഖയുമാണ് . മലയാളഭാഷയില്‍ ഏറ്റവും നല്ല നോവല്‍ ഞാന്‍ വായിച്ചത് ഏത് എന്ന് എന്നോട് ചോദിച്ചാല്‍ എനിക്കൊരുത്തരമുണ്ട് ഞാന്‍ വയിച്ചതില്വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് എം ടി വാസുദേവന്‍ നായരുടെ “ അസുരവിത്താ “ണ് അദ്ദേഹത്തിന്റെ നോവലുകളില്‍വച്ച് എന്റെ ദൃഷ്ടിയില് ഏറ്റവും മികച്ചത് അസുരവിത്താണെന്ന് വേറെ പറയേണ്ടതില്ലല്ലോ “ ഡോ എം ലീലാവതി
There are no comments on this title.