വിധിക്കുശേഷം
Material type: TextPublication details: Kottayam DC Books 2019Description: 264pISBN: 9788126477470Uniform titles: Vidhikkushesham Subject(s): Memoir Malayalam literatureDDC classification: 920 Summary: ഐ എസ് ആർ ഒ ചാരക്കേസിലെ ഫൗസിയാഹസന്റെ അനുഭവങ്ങൾ. ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി ജയില്‍വാസം അനുഭവിച്ച മാലിദ്വീപ് സ്വദേശി ഫൗസിയ ഹസന്റെ ഓർമക്കുറിപ്പുകൾ പുസ്തകമാകുന്നു. കേസ് വിവാദമായ നാളുകളിൽ വിയ്യൂർ സെൻട്രൽ ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന വിവരങ്ങളുമാണ് ‘വിധിക്ക് ശേഷം-ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകൾ’ എന്ന പുസ്തകത്തിലൂടെ പുറത്തുവരുന്നത്. കേസ് വിവാദമായ നാളുകളിൽ ഒാരോ ദിവസവും സംഭവിച്ച കാര്യങ്ങൾ ഇതിൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
Books | CDST Pookode | 920 FOU/VI (Browse shelf(Opens below)) | Available | DST452 |
ഐ എസ് ആർ ഒ ചാരക്കേസിലെ ഫൗസിയാഹസന്റെ അനുഭവങ്ങൾ. ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി ജയില്‍വാസം അനുഭവിച്ച മാലിദ്വീപ് സ്വദേശി ഫൗസിയ ഹസന്റെ ഓർമക്കുറിപ്പുകൾ പുസ്തകമാകുന്നു. കേസ് വിവാദമായ നാളുകളിൽ വിയ്യൂർ സെൻട്രൽ ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന വിവരങ്ങളുമാണ് ‘വിധിക്ക് ശേഷം-ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകൾ’ എന്ന പുസ്തകത്തിലൂടെ പുറത്തുവരുന്നത്.
കേസ് വിവാദമായ നാളുകളിൽ ഒാരോ ദിവസവും സംഭവിച്ച കാര്യങ്ങൾ ഇതിൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.
There are no comments on this title.