covas header image

നീര്‍മാതളം പൂത്ത കാലം (Record no. 12252)

MARC details
000 -LEADER
fixed length control field 02770nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 8171302440
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 920
Item number MAD/NE
100 ## - MAIN ENTRY--AUTHOR NAME
Author name മാധവിക്കുട്ടി (Madhavikutty)
130 ## - MAIN ENTRY--UNIFORM TITLE
Uniform title Neermathalam Poothakalam
245 ## - TITLE STATEMENT
Title നീര്‍മാതളം പൂത്ത കാലം
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Date of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 263p.
520 ## - SUMMARY, ETC.
Summary, etc മാധവിക്കുട്ടിയുടെ ഓർമകുറിപ്പുകളാണ് നീർമാതളം പൂത്ത കാലം. ഒരു വ്യക്തിയുടെ ബാല്യകാല ഓർമ്മകൾ എന്നതിന് അപ്പുറം ഒരു കലഘട്ടത്തിൻ്റെ ജീവിതരീതികളും, ആശയങ്ങളും, വിശ്വാസങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്ന, ബാല്യകാലത്തിലേക്കും പഴമയിലേക്കും നമ്മെ കൂട്ടി കൊണ്ടുപോകുന്ന ഒരു അപൂർവ സാഹിത്യ സമാഹാരം ആണ് നീർമാതളം പൂത്ത കാലം. മനസ്സിനെയും ഭാവനയേയും ഉണർത്തുന്ന ഈ പുസ്തകം 1930 കാലങ്ങളിലേക്ക് നമ്മെ കൊണ്ട് പോകുന്നു.<br/><br/>നാലപ്പാട്ട് തറവാട്ടിലെയും കൽക്കട്ടയിലെയും തൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും, സംഭാഷണങ്ങളും പങ്ക് വെച്ചിരിക്കുന്നു എന്ന കാരണം കൊണ്ട് രണ്ട് സംസ്കാരങ്ങളും, ജീവിത ശൈലികളെയും ഈ പുസ്തകം വരച്ചു കാട്ടുന്നു.<br/><br/>മാത്രമല്ല, സ്ത്രീ, ജാതി, മതം, വിശ്വാസങ്ങൾ തുടങ്ങിയവയും ആയി ബന്ധപ്പെട്ട ഒരു കാലത്ത് നിലനിന്നിരുന്ന എല്ലാ വ്യവസ്ഥകളെകുറിച്ചും മാധവിക്കുട്ടിഅമ്മ സംസാരിച്ചിരുന്നു. അതിനാൽ തന്നെ ആസ്വാദനം മാത്രം അല്ല നീർമാതളം പൂത്ത കാലം എന്ന കൃതി ലക്ഷ്യം വെയ്ക്കുന്നത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Subject term Malayalam-Biography
700 ## - ADDED ENTRY--PERSONAL NAME
Personal name kamala Surayya
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Home library Current library Date acquired Cost, normal purchase price Full call number Accession Number Koha item type
    CDST Pookode CDST Pookode 10/10/2023 280.00 920 MAD/NE DST439 Books
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.