covas header image

മനുഷ്യന് ഒരു ആമുഖം (Record no. 12379)

MARC details
000 -LEADER
fixed length control field 03003nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126428397
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.812 3
Item number SUB/MA
100 ## - MAIN ENTRY--AUTHOR NAME
Author name സുഭാഷ്‌ ചന്ദ്രൻ (Subash Chandran)
130 ## - MAIN ENTRY--UNIFORM TITLE
Uniform title Manushyanu Oru Aamukham
245 ## - TITLE STATEMENT
Title മനുഷ്യന് ഒരു ആമുഖം
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Date of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 407p.
520 ## - SUMMARY, ETC.
Summary, etc അര്‍ഥരഹിതമായ കാമനകള്‍ക്കു വേണ്ടി ജീവിതമെന്ന വ്യര്‍ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീര്‍ത്തും സാധാരണമായി ഒടുങ്ങുന്ന ആധുനികമലയാളിജീവിതത്തെ ധര്‍മാര്‍ഥകാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ഥദര്‍ശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ.<br/><br/>തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന്‍, അയാളുടെ അമ്മാവന്‍ ഗോവിന്ദന്‍ , ഗോവിന്ദന്റെ അച്ഛന്‍ നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ ആ ആഖ്യാനം കടന്നുപോകുന്നു. ജിതേന്ദ്രനു മുമ്പുള്ള തലമുറയില്‍ തുടങ്ങി അയാളുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചരിത്രം അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി മാറി. ചെത്തി മിനുക്കിയ വാക്കുകളും ശക്തമായ കഥാപാത്രങ്ങളും നൂതനമായ അവതരണ രീതിയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് നോവല്‍ രചന.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Subject term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Home library Current library Date acquired Cost, normal purchase price Full call number Accession Number Koha item type
    CDST Pookode CDST Pookode 01/11/2023 470.00 894.812 3 SUB/MA DST481 Books
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.