covas header image

ജാതിവ്യവസ്ഥിതിയും കേരളചരിത്രവും (Record no. 12396)

MARC details
000 -LEADER
fixed length control field 02438nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126419678
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 954.83
Item number BAL/JA
100 ## - MAIN ENTRY--AUTHOR NAME
Author name ബാലകൃഷ്ണൻ പി കെ(BALAKRISHNAN P K)
130 ## - MAIN ENTRY--UNIFORM TITLE
Uniform title Jathivyavasthithiyum Keralacharithravum
245 ## - TITLE STATEMENT
Title ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Date of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 406p.
520 ## - SUMMARY, ETC.
Summary, etc സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാരരൂപമായി വര്‍ത്തിക്കുന്ന ജാതി(രാഷ്ട്രീയ) ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിലും ആധികാരികതയിലും മലയാളത്തില്‍ സമാനതകളില്ലാത്ത ഈ രചന സമുദായ ചരിത്രത്തിലെ ജാതിപൊങ്ങച്ചങ്ങള്‍ മിഥ്യകള്‍ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു. 1850-നും 1910-നും ഇടയ്ക്ക് കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംമുതലുള്ള സാമൂഹികചരിത്രമാണ് പി.കെ. ബാലകൃഷ്ണന്‍ പ്രധാനമായും ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്. കാര്‍ഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകള്‍, കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തില്‍ പഠനവിധേയമാക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രത്തില്‍ തത്പരരായവര്‍ക്കും ഒഴിവാക്കാനാവാത്ത അപൂര്‍വ്വ രചന.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Subject term കേരളചരിത്രം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Subject term History- Kerala
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Home library Current library Date acquired Cost, normal purchase price Full call number Accession Number Koha item type
    CDST Pookode CDST Pookode 06/11/2023 420.00 954.83 BAL/JA DST484 Books
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.