covas header image

ജാതിവ്യവസ്ഥിതിയും കേരളചരിത്രവും

By: ബാലകൃഷ്ണൻ പി കെ(BALAKRISHNAN P K)Material type: TextTextPublication details: Kottayam DC Books 2020Description: 406pISBN: 9788126419678Uniform titles: Jathivyavasthithiyum Keralacharithravum Subject(s): കേരളചരിത്രം | History- KeralaDDC classification: 954.83 Summary: സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാരരൂപമായി വര്‍ത്തിക്കുന്ന ജാതി(രാഷ്ട്രീയ) ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിലും ആധികാരികതയിലും മലയാളത്തില്‍ സമാനതകളില്ലാത്ത ഈ രചന സമുദായ ചരിത്രത്തിലെ ജാതിപൊങ്ങച്ചങ്ങള്‍ മിഥ്യകള്‍ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു. 1850-നും 1910-നും ഇടയ്ക്ക് കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംമുതലുള്ള സാമൂഹികചരിത്രമാണ് പി.കെ. ബാലകൃഷ്ണന്‍ പ്രധാനമായും ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്. കാര്‍ഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകള്‍, കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തില്‍ പഠനവിധേയമാക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രത്തില്‍ തത്പരരായവര്‍ക്കും ഒഴിവാക്കാനാവാത്ത അപൂര്‍വ്വ രചന.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Call number Status Date due Barcode
Books Books CDST Pookode
954.83 BAL/JA (Browse shelf(Opens below)) Available DST484

സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാരരൂപമായി വര്‍ത്തിക്കുന്ന ജാതി(രാഷ്ട്രീയ) ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിലും ആധികാരികതയിലും മലയാളത്തില്‍ സമാനതകളില്ലാത്ത ഈ രചന സമുദായ ചരിത്രത്തിലെ ജാതിപൊങ്ങച്ചങ്ങള്‍ മിഥ്യകള്‍ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു. 1850-നും 1910-നും ഇടയ്ക്ക് കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംമുതലുള്ള സാമൂഹികചരിത്രമാണ് പി.കെ. ബാലകൃഷ്ണന്‍ പ്രധാനമായും ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്. കാര്‍ഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകള്‍, കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തില്‍ പഠനവിധേയമാക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രത്തില്‍ തത്പരരായവര്‍ക്കും ഒഴിവാക്കാനാവാത്ത അപൂര്‍വ്വ രചന.

There are no comments on this title.

to post a comment.
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.