covas header image

കേശവന്റെ വിലാപങ്ങൾ

By: മുകുന്ദൻ, എം (Mukundan,M.)Material type: TextTextPublication details: Kottayam DC Books 2019Description: 208pISBN: 8171309488Uniform titles: Kesavante Vilapangal Subject(s): Malayalam-NovelDDC classification: 894.812 3 Summary: സര്‍ക്കാര്‍ ആഫീസിലെ ക്ലാര്‍ക്കും നോവലിസ്റ്റുമായ കേശവന്റെ ഇ.എം.എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലില്‍ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ്. ഫോട്ടോ കണ്ടുകൊണ്ടു വളരുന്ന അപ്പുക്കുട്ടന്‍ ക്രമേണ ഇ.എം.എസ്സിന് അഡിക്ടാകുന്നു. ഇ.എം.എസ്സിനെ ആരാധിച്ചും ധ്യാനിച്ചും. മറ്റു കുട്ടികളില്‍നിന്നും വ്യത്യസ്തനായി അവന്‍ വളര്‍ന്നു. അപ്പുക്കുട്ടനും അവനെക്കുറിച്ചഴുതുന്ന കേശവനും ചുറ്റു സംഘര്‍ഷങ്ങള്‍ വളരുകയായിരുന്നു. ക്രമേണ അവര്‍-എഴുത്തുകാരനും അയാളുടെ കഥാപാത്രവും – ഒന്നായിത്തീരുന്നു. മലയാളനോവലിന്റെ പുതിയ മുഖം.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Call number Status Date due Barcode
Books Books CDST Pookode
Malayalam Fiction
894.812 3 MUK/KE (Browse shelf(Opens below)) Available DST456

സര്‍ക്കാര്‍ ആഫീസിലെ ക്ലാര്‍ക്കും നോവലിസ്റ്റുമായ കേശവന്റെ ഇ.എം.എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലില്‍ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ്. ഫോട്ടോ കണ്ടുകൊണ്ടു വളരുന്ന അപ്പുക്കുട്ടന്‍ ക്രമേണ ഇ.എം.എസ്സിന് അഡിക്ടാകുന്നു. ഇ.എം.എസ്സിനെ ആരാധിച്ചും ധ്യാനിച്ചും. മറ്റു കുട്ടികളില്‍നിന്നും വ്യത്യസ്തനായി അവന്‍ വളര്‍ന്നു. അപ്പുക്കുട്ടനും അവനെക്കുറിച്ചഴുതുന്ന കേശവനും ചുറ്റു സംഘര്‍ഷങ്ങള്‍ വളരുകയായിരുന്നു. ക്രമേണ അവര്‍-എഴുത്തുകാരനും അയാളുടെ കഥാപാത്രവും – ഒന്നായിത്തീരുന്നു. മലയാളനോവലിന്റെ പുതിയ മുഖം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.