നൈൽ ഡയറി
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
CDST Pookode | 915.4 POT/NA (Browse shelf(Opens below)) | Available | DST395 |
Browsing CDST Pookode shelves Close shelf browser (Hides shelf browser)
![]() |
![]() |
No cover image available No cover image available |
![]() |
![]() |
![]() |
![]() |
||
910 GOP/IN INDIA MY SPELLBOUND LOVE | 910 ZAC/RA രണ്ട് യാത്രകൾ | 915.04 SAC/AR അറബിക്കടലിലെ പവിഴകൊട്ടാരങ്ങൾ | 915.4 POT/NA നൈൽ ഡയറി | 920 ABD/AG അഗ്നിച്ചിറകുകൾ | 920 DEE/KU കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ | 920 FOU/VI വിധിക്കുശേഷം |
താന്‍ കണ്ട നാടുകളേയും അവിടുത്തെ ജനങ്ങളേയും അവരുടെ ജീവിത സവിശേഷതകളേയും
കലാസുഭഗമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ ഒരേ ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. നര്മ്മിമധുരവും ഭാവനാസുരഭിലവുമായ ആവിഷ്കരണരീതി
ആരേയും ആകര്ഷി്ക്കും. അദ്ദേഹം നൈല്ക്കാരയെപ്പറ്റി നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച
ഫ്രഞ്ചു നര്ത്തതകികളെപ്പോലെ തുടയും തുള്ളിച്ചുകൊണ്ട് നൃത്തം ചവുട്ടി നടക്കുന്ന ഒട്ടകപ്പക്ഷികളും നെറ്റിയില്‍ ചന്ദനക്കുറിയിട്ട ഗേസല്മാചനുകളും കോമാളികളായ
ബാബൂണ്‍ കുരങ്ങുകളും, നിറപ്പകിട്ടുള്ള കൂറ്റന്‍ ചിറകുകളോടുകൂടിയ ചിത്രശലഭങ്ങളും നൈല്ക്കപരയെ ഒരു നാടകശാലയാക്കി മാറ്റുന്നു എന്നാണ് പറയുന്നത്.
There are no comments on this title.