ലജ്ജ
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
CDST Pookode | 891.443 THA/LA (Browse shelf(Opens below)) | Available | DST576 |
Browsing CDST Pookode shelves Close shelf browser (Hides shelf browser)
![]() |
![]() |
![]() |
No cover image available No cover image available |
![]() |
![]() |
No cover image available No cover image available | ||
869.34 COE/AL The Alchemist | 869.34 COE/AL ആൽകെമിസ്റ്റ് | 891.433 71 GEE/TO Tomb of sand | 891.443 THA/LA ലജ്ജ | 891.453 PRA/DR ദ്രൗപദി | 894.812 1 IND/EN എന്റെ തേനേ എന്റെ ആനന്ദമേ | 894.812 1 SAD/DO ദൂരം(Dooram) |
1992 ഡിസംബർ 6ന് ഹന്ദു തീവ്രവാദികൾ അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകർത്തു. ബംഗ്ലാദേശിലെ തീവ്രവാദികളും അടങ്ങയിരുന്നില്ല. അവർ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആഗ്രമിക്കാനും ക്ഷേത്രങ്ങൾ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദുതീവ്രവാദികകൾ ബാബ്റി മസ്ജിദ് തകർത്തതിന് ഹിന്ദുക്കൾ എ്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ച കൊണ്ട് എഴുതി തീർത്ത നോവലാണ് ലജ്ജ. ബംഗ്ലാദേശിലെ ലഹളയിൽ ഏറെ വിഷമിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ 13 ദിവസങ്ങളാണ് ലജ്ജയിലെ പ്രമേയം. ഭാഷയും സംസ്ക്കാരവുമാണ് മനുഷ്യരെ ഏകോപിപിക്കുന്ന പ്രഥമ ഘടകമെന്നും മറ്റെല്ലാ വിഭജനങ്ങളും കൃത്രിമമാണെന്നും തസ്ലീമ പ്രഖ്യാപിക്കുന്നു.
There are no comments on this title.